കേരളം

kerala

ETV Bharat / state

ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ബുധനാഴ്‌ചയെത്തും - ദോഹയിൽ നിന്നും വിമാനം

പ്രവാസികളുമായി ചൊവ്വാഴ്‌ച വൈകിട്ട് ഏഴ് മണിക്ക് ദോഹ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെടും

tvm flight from dhoha ദോഹയിൽ നിന്നും വിമാനം വന്ദേ ഭാരത് മിഷൻ
വന്ദേ ഭാരത് മിഷൻ

By

Published : May 11, 2020, 3:38 PM IST

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം ബുധനാഴ്‌ചയെത്തും. ഞായറാഴ്‌ച വരേണ്ടിയിരുന്ന വിമാനം ഖത്തർ അനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. പ്രവാസികളുമായി ചൊവ്വാഴ്‌ച വൈകിട്ട് ഏഴ് മണിക്ക് ദോഹ വിമാനത്താവളത്തിൽ നിന്നും വിമാനം പുറപ്പെടും. ബുധനാഴ്‌ച പുലർച്ചെ 12.40 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങും. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് പ്രവാസികളുമായെത്തുന്നത്.

ABOUT THE AUTHOR

...view details