തിരുവനന്തപുരം: ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കി സന്നദ്ധ പ്രവർത്തകർ. നെടുമങ്ങാട് മണക്കോട്ട് നിർധനരായ രണ്ട് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണും എൽഇഡി ടിവിയും വാങ്ങി നൽകി. മണക്കോട് വാർഡ് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ടിവിയും മൊബൈൽ ഫോണും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ വിദ്യാർഥികൾക്ക് കൈമാറി.
ഓൺലൈൻ പഠനം പ്രതിസന്ധിയിൽ: പഠന സൗകര്യമൊരുക്കി സന്നദ്ധ പ്രവർത്തകർ - ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
രണ്ട് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണും എൽഇഡി ടിവിയും വാങ്ങി നൽകി.
ഓൺലൈൻ പഠനം പ്രതിസന്ധിയിൽ: പഠന സൗകര്യമൊരുക്കി സന്നദ്ധ പ്രവർത്തകർ
Also Read: തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ കൊവിഡിനെ തോൽപിച്ച് നന്ദറാണി
ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് സന്നദ്ധ പ്രവർത്തകർ ഇവ വാങ്ങി നൽകിയത്.
Last Updated : Jun 13, 2021, 3:50 PM IST