കേരളം

kerala

ETV Bharat / state

പ്രവാസികൾക്കുള്ള ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരളം നൽകുമെന്ന് മുഖ്യമന്ത്രി - എയർലൈൻ കമ്പനി

എയർലൈൻ കമ്പനികളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുമതിയും ഇതിന് ആവശ്യമാണ്. ഇതിനായി ചർച്ചകൾ നടക്കുകയാണ്. പരിശോധന സൗകര്യമില്ലാത്ത സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, എന്നി രാജ്യങ്ങളിലാണ് സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trunet test  expatriates  Pinaray vijayan  covid update  covid update kerala  പ്രവാസി  പരിശോധന കിറ്റുകൾ  മുഖ്യമന്ത്രി  എയർലൈൻ കമ്പനി  പ്രവാസി ക്ഷേമം
പ്രവാസികൾക്കായി ട്രുനെറ്റ് പരിശോധന കിറ്റുകൾ ലഭ്യമാക്കും: മുഖ്യമന്ത്രി

By

Published : Jun 18, 2020, 6:52 PM IST

Updated : Jun 18, 2020, 8:05 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് സൗകര്യമില്ലാത്ത പ്രവാസികൾക്കായി ട്രൂനാറ്റ് പരിശോധന കിറ്റുകൾ കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി. എയർലൈൻ കമ്പനികളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുമതിയും ഇതിന് ആവശ്യമാണ്. ഇതിനായി ചർച്ചകൾ നടക്കുകയാണ്. പരിശോധന സൗകര്യമില്ലാത്ത സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, എന്നി രാജ്യങ്ങളിലാണ് സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തിയ 2,79657 കേരളത്തിൽ എത്തിയത്. ഇവരിൽ 1172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 699 പേർ വിദേശത്ത് നിന്നും 503 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചത്. 313 പേർ.

Last Updated : Jun 18, 2020, 8:05 PM IST

ABOUT THE AUTHOR

...view details