കേരളം

kerala

ETV Bharat / state

സ്‌ത്രീ സുരക്ഷ: ഗാന്ധിയൻ സംഘടനകളുടെ ഏകദിന ഉപവാസം ആരംഭിച്ചു - ഗാന്ധി സ്‌മാരകനിധി

പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഉപവാസം അനുഷ്ഠിക്കുന്നുണ്ട്.

VIOLENCE AGAINST WOMEN  VIOLENCE AGAINST WOMEN NEWS  GANDHIAN ORGANIZATION  GANDHIAN ORGANIZATION NEWS  STRIKE  STRIKE NEWS  FAST STRIKE BEGAN  FAST STRIKE NEWS  സ്‌ത്രീ സുരക്ഷ  ഗാന്ധിയൻ സംഘടന  ഗാന്ധിയൻ സംഘടന വാർത്ത  സ്‌ത്രീ സുരക്ഷ പുതിയ വാർത്ത  ഗാന്ധിയൻ സംഘടന ഏകദിന ഉപവാസം  ഗാന്ധിയൻ സംഘടന ഏകദിന ഉപവാസം വാർത്ത  ഗാന്ധിയൻ സംഘടന ഉപവാസം  ഗാന്ധിയൻ സംഘടന ഉപവാസം വാർത്ത  ഉപവാസം  ഉപവാസം വാർത്ത  ഉപവാസം ഗാന്ധിയൻ സംഘടന  ഉപവാസം ഗാന്ധിയൻ സംഘടന വാർത്ത  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസം  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്ത  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസം വാർത്ത  GOVERNOR  GOVERNOR NEWS  ARIF MOHAMMAD KHAN  ARIF MOHAMMAD KHAN NEWS  ARIF MUHAMMAD KHAN  ആരിഫ് മുഹമ്മദ് ഖാൻ പുതിയ വാർത്ത  ഗവർണർ പുതിയ വാർത്ത  പ്രതിഷേധം  പ്രതിഷേധx പുതിയ വാർത്ത  പ്രതിഷേധം വാർത്ത  RADHAKRISHNAN  RADHAKRISHNAN NEWS  രാധാകൃഷ്ണൻ പുതിയ വാർത്ത  രാധാകൃഷ്ണൻ വാർത്ത  തിരുവനന്തപുരം  trivandrum news  തിരുവനന്തപുരം വാർത്ത  ഉപവാസം ആരംഭിച്ചു  ഏകദിന ഉപവാസം ആരംഭിച്ചു  ഗാന്ധി സ്‌മാരകനിധി  ഗാന്ധി സ്‌മാരകനിധി വാർത്ത
ഗാന്ധിയൻ സംഘടനകളുടെ ഏകദിന ഉപവാസം ആരംഭിച്ചു

By

Published : Jul 14, 2021, 12:07 PM IST

Updated : Jul 14, 2021, 12:32 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിൽ പ്രതിഷേധിച്ച് ഗാന്ധിയൻ സംഘടനകളുടെ പ്രതിഷേധം. തൈക്കാട് ഗാന്ധിഭവനിൽ പ്രവർത്തകർ ഏകദിന ഉപവാസവും പ്രാർഥനയും ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ഉപവാസം അനുഷ്ഠിക്കുന്നതായി ഗാന്ധി സ്‌മാരകനിധി ചെയർമാൻ ഡോ. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും പ്രവർത്തകർ ഉപവാസവും പ്രാർഥനയും അനുഷ്ഠിക്കുന്നുണ്ട്. വൈകിട്ട് സമാപനയോഗത്തിൽ ഗവർണർ പങ്കെടുക്കും.

ഗാന്ധിയൻ സംഘടനകളുടെ ഏകദിന ഉപവാസം ആരംഭിച്ചു

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗവര്‍ണറുടെ ഉപവാസം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം നിര്‍വഹിക്കും.

Read more:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു

Last Updated : Jul 14, 2021, 12:32 PM IST

ABOUT THE AUTHOR

...view details