ബക്രീദിന് പള്ളികളില്‍ നൂറ് പേർക്ക് മാത്രമേ അനുമതി നല്‍കൂവെന്ന് മുഖ്യമന്ത്രി - bakrid celebration
100 പേരെ ഉൾക്കൊള്ളാൻ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ ചടങ്ങുകൾക്ക് അനുമതി നല്‍കൂ
ബക്രീദിന് പള്ളികളില്‍ നൂറ് പേർക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബക്രീദ് ദിനത്തില്‍ മുസ്ലീം പള്ളികളിലെ പ്രാർഥന ചടങ്ങില്‍ പങ്കെടുക്കാൻ 100 പേർക്ക് മാത്രമേ അനുമതി നല്‍കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 100 പേരെ ഉൾക്കൊള്ളാൻ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ ചടങ്ങുകൾക്ക് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥല സൗകര്യം അനുസരിച്ച് കുറച്ച് പേർക്ക് മാത്രമേ അനുമതി നല്‍കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.