തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്സി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്. www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും.
പ്ലസ് ടു പരീക്ഷാഫലം ബുധനാഴ്‌ച - plus two vhsc exam result
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം അറിയാൻ സാധിക്കും.
പ്ലസ് ടു പരീക്ഷഫലം ബുധനാഴ്ച
നേരത്തെ ജൂലായ് പത്തിന് ഫല പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ടാബുലേഷൻ ഉൾപ്പടെയുള്ള ജോലികൾ തീരാൻ വൈകിയതിനെ തുടർന്ന് തീയതി മാറ്റുകയായിരുന്നു.