തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി - gold seized
പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്
തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തിർ രണ്ട് തമിഴ്‌നാട് സ്വദേശികളെ ഡിഅര്‍ഐ പിടികൂടി. പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്.