തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കിടയില്‍ കൊവിഡ് രോഗം വർധിക്കുന്ന സാഹചര്യത്തില്‍ പൊലീസുകാരുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. 84 പൊലീസുകാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പ്രതിരോധം; പൊലീസുകാര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഡിജിപി - dgp loknath behra statement
കൊവിഡ് ചികിത്സയിലുള്ള പൊലീസുകാരുടെ കുടുംബങ്ങൾക്കും സഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി
പൊലീസുകാർക്കായി പ്രത്യേക പദ്ധതി തയാറാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ
കൊവിഡ് ചികിത്സയിലുള്ള പൊലീസുകാരുടെ കുടുംബങ്ങൾക്കും സഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം വർധിക്കുന്നതിനെ തുടർന്ന് മാർഗ നിർദേശങ്ങൾ കർശനമാക്കുമെന്നും ഡിജിപി അറിയിച്ചു.