തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തില്‍ പ്രതിഷേധവുമായി നഗരസഭ ജീവനക്കാരുടെ ഇടത് സംഘടന. വ്യാജ കത്തിന്‍റെ പേരില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ നഗരസഭ പ്രവർത്തനം തടസപ്പെടുത്തുന്നു എന്നാണ് ഇടത് സംഘടനയായ കെഎംസിഎസ്‌യു ആരോപിക്കുന്നത്.
നഗരസഭ ജീവനക്കാർക്കും പ്രതിഷേധമുണ്ട്... അത് കത്ത് വിവാദത്തിലെ സമരങ്ങളോടാണ് - protest over the letter controversy
ബിജെപി അടക്കമുള്ള പാർട്ടികൾ തിരുവനന്തപുരം നഗരസഭ പ്രവർത്തനം തടസപ്പെടുത്തുകയും അക്രമ സമരം നടത്തി ജീവനക്കാരെ തടയുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടനയായ കെഎംസിഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Etv Bharatനഗരസഭ ജീവനക്കാർക്കും പ്രതിഷേധമുണ്ട്... അത് കത്ത് വിവാദത്തിലെ സമരങ്ങളോടാണ്
നഗരസഭ ജീവനക്കാർക്കും പ്രതിഷേധമുണ്ട്... അത് കത്ത് വിവാദത്തിലെ സമരങ്ങളോടാണ്
ബിജെപി അടക്കമുള്ള പാർട്ടികൾ നഗരസഭ പ്രവർത്തനം തടസപ്പെടുത്തുകയും അക്രമ സമരം നടത്തി ജീവനക്കാരെ തടയുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ജീവനക്കാരുടെ സംഘടനയായ കെഎംസിഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.