തിരുവനന്തപുരം:ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പട്ടക്കുളം, കിഴുവില്ലം ഗ്രാമ പഞ്ചായത്തിലെ കാട്ടുംപുറം, വെള്ളോർക്കോണം എന്നിവിടങ്ങളിലും കോട്ടുക്കൽ ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാർഡ്, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂങ്കുളം വാർഡ് എന്നിവയുമാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്താൻ ജില്ലാ കലക്‌ടർ നവജ്യോത് ഖോസ നിർദേശം നൽകി.
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ - കണ്ടെയ്ൻമെന്‍റ് സോൺ
കണ്ടെയ്ൻമെന്‍റ് സോണുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടർ
![തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ trivandrum kerala thiruvananthapuram covid containment zone തിരുവനന്തപുരം കണ്ടെയ്ൻമെന്‍റ് സോൺ ജില്ലാ കലക്‌ടർ നവജ്യോത് ഖോസ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8918620-thumbnail-3x2-containment.jpg)
തിരുവനന്തപുരത്ത് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ
ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാർഡ് ,തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ തോപ്പിൽ പ്രദേശം എന്നിവയെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി.