തിരുവനന്തപുരം:മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു. കോട്ടൂർ പൊടിയം ആദിവാസി സെറ്റിൽമെൻ്റിൽ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. പേപ്പാറ ഡാമിന്‍റെ മറുകരയിലാണ് അപകടമുണ്ടായത്.
മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു - തിരുവനന്തപുരത്ത് കനത്ത മഴയില്‍ അപകടം
തിരുവനന്തപുരത്ത് ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപെട്ട് മരിച്ചു.
മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു
ALSO READ: Murder:പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം
പേപ്പാറ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരും നെയ്യാർഡാം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും
Last Updated : Nov 15, 2021, 3:19 PM IST