കേരളം

kerala

ETV Bharat / state

മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറയെന്ന് ബിനോയ് വിശ്വം എംപി - ബിനോയ് വിശ്വം എംപി

വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ലെന്ന് ബിനോയ് വിശ്വം.

മരംമുറി വിവാദം  tree felling controversy  Binoy Vishwam  ആരോ സൃഷ്ടിച്ച പുകമറ  ബിനോയ് വിശ്വം എംപി  Binoy Vishwam MP responce
മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ; ബിനോയ് വിശ്വം എംപി

By

Published : Jun 15, 2021, 12:29 PM IST

തിരുവനന്തപുരം :മരം മുറി കേസില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. വിവാദം ആരോ സൃഷ്ടിച്ച പുകമറയാണ്. പറയാനുള്ളത് സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു. കൃഷിക്കാരുടെ താൽപര്യം സംരക്ഷിക്കും.

also read:സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നാളെ പുനരാരംഭിക്കും

വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ല. സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ; ബിനോയ് വിശ്വം എംപി

ABOUT THE AUTHOR

...view details