കേരളം

kerala

ETV Bharat / state

ട്രഷറി പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിൽ - ട്രഷറി കൊവിഡ്

കൊവിഡ് സാഹചര്യത്തിൽ പകുതി ജീവനക്കാർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്

ട്രഷറി
ട്രഷറി

By

Published : Sep 14, 2020, 10:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾ ഇന്നു മുതൽ സാധരണ നിലയിൽ പ്രവർത്തിക്കും. മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകും. കൊവിഡിനെ തുടർന്ന് 50 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. ഇത് ട്രഷറി പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് ജില്ല ട്രഷറി ഓഫിസർമാർ സർക്കാരിനെ അറിയിച്ചതിനാലാണ് പുതിയ തീരുമാനം. അതേസമയം പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്ക് ഇളവുകൾ നൽകും.

ABOUT THE AUTHOR

...view details