വയോജന, ഭിന്നശേഷി പരിചരണത്തിന് കുടുംബശ്രീയിലൂടെ പരിശീലനം - care economy
കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്താൻ ഓക്‌സിലറി അയൽക്കൂട്ട യൂണിറ്റുകൾ.
![വയോജന, ഭിന്നശേഷി പരിചരണത്തിന് കുടുംബശ്രീയിലൂടെ പരിശീലനം kerala-budget-2021-by-kn-balagopal-finance-minister-of-second-pinarayi-government-updates കേരളബജറ്റ്2021 ബജറ്റ്2021 കേരളബജറ്റ് ബജറ്റ്2021 കെ.എൻ ബാലഗോപാൽ keralabudget2021 keralabudget keralabudget budget2021 വയോജന പരിചരണം കെയർ എക്കണോമി കുടുംബശ്രീ കുടുംബശ്രീ കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം Training through Kudumbasree Kudumbasree geriatric care care economy differently abled](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12009492-thumbnail-3x2-old.jpg)
വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പരിചരണം
തിരുവനന്തപുരം: കുടുംബശ്രീയിലൂടെ കെയർ എക്കണോമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തി വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ പരിചരിക്കാൻ പരിശീലനം നൽകി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്തുന്നതിനായി ഈ വർഷം 10,000 ഓക്‌സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പരിചരണം
Last Updated : Jun 4, 2021, 12:08 PM IST