കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 33 ട്രെയിനുകള്‍ ജൂൺ 16 മുതല്‍ ഓടിത്തുടങ്ങും - TRAIN SERVICES WILL RESUME FROM TOMORROW

ലോക്ക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറവായതിനാണ് ട്രെയിനുകൾ സർവീസ് നിർത്തിയത്.

ട്രെയിൻ സർവീസ്  സംസ്ഥാനത്ത് 33 ട്രെയിനുകള്‍ ബുധനാഴ്‌ച മുതല്‍ ഓടിത്തുടങ്ങും  ട്രെയിൻ സർവീസ് ആരംഭിച്ചു  TRAIN SERVICES  TRAIN SERVICES WILL RESUME FROM TOMORROW  kerala train services
സംസ്ഥാനത്ത് 33 ട്രെയിനുകള്‍ ബുധനാഴ്‌ച മുതല്‍ ഓടിത്തുടങ്ങും

By

Published : Jun 15, 2021, 7:38 PM IST

തിരുവനന്തപുരം:ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന 33 ട്രെയിനുകള്‍ ജൂൺ 16 മുതല്‍ ഓടിത്തുടങ്ങും.

പുനരാരംഭിച്ച ട്രെയിനുകള്‍ ഇവയാണ്

കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി(നമ്പര്‍ 02075)
തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി(നമ്പര്‍ 02076)
എറണാകുളം ജംഗ്ഷന്‍-കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06305)
കണ്ണൂര്‍- എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06306)
ഷൊര്‍ണൂര്‍ ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06301)
തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(06302)
എറണാകുളം ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(06303)
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06304)
ആലപ്പുഴ-കണ്ണൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06307)
കണ്ണൂര്‍-ആലപ്പുഴ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06308)
പുനലൂര്‍-ഗുരുവായൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06327)
ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06328)
ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06341)
തിരുവനന്തപുരം സെന്‍ട്രല്‍-ഗുരുവായൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06342)
തിരുവനന്തപുരം സെന്‍ട്രല്‍ -കണ്ണൂര്‍ ജനശതാബ്ദി സെപെഷ്യല്‍(നമ്പര്‍ 02082)
കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍( നമ്പര്‍ 02081)
തിരുവനന്തപുരം സെന്‍ട്രല്‍ -മംഗലുരു ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06347)
മംഗലുരു ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06348)
തിരുനെല്‍വേലി-പാലക്കാട് ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06791)
പാലക്കാട് ജംഗ്ഷന്‍- തിരുനെല്‍വേലി പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06792)
നാഗര്‍കോവില്‍ ജംഗ്ഷന്‍-കോയമ്പത്തൂര്‍ ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06321)
കോയമ്പത്തൂര്‍ ജംഗ്ഷന്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06322)
തിരുച്ചിറപ്പള്ളി ജംഗ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 02627)
തിരുവനന്തപുരം സെന്‍ട്രല്‍-തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 02627)
എറണാകുളം ജംഗ്ഷന്‍ -കാരയ്ക്കല്‍ പ്രതിദിന സെപെഷ്യല്‍(നമ്പര്‍ 06188)
കാരയ്ക്കല്‍- എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06187)
കൊച്ചുവേളി-മൈസുരു പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06316)
മൈസുരു-കൊച്ചുവേലി പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 06315)
എരണാകുളം ജംഗ്ഷന്‍-ബംഗലുരു ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 02678)
ബംഗലുരു ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍ 02677)
മംഗലാപുരം ജംഗ്ഷന്‍-നാഗര്‍കോവില്‍ ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06605)
നാഗര്‍കോവില്‍ ജംഗ്ഷന്‍-മംഗലാപുരം ജംഗ്ഷന്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06606)
ചെന്നൈ എഗ്മൂര്‍-ഗൂരുവായൂര്‍ പ്രതിദിന സ്‌പെഷ്യല്‍(നമ്പര്‍06127)
ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ പ്രതിദിന സ്‌പെഷ്യല്‍ നമ്പര്‍ 06128)

ALSO READ:ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം

ABOUT THE AUTHOR

...view details