കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 15 ന് ശേഷം തുറക്കും - covid 19

കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിയന്ത്രണങ്ങളോടെയാണ് കേന്ദ്രങ്ങള്‍ തുറക്കുക.

സംസ്ഥാന ടൂറിസം  ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 15 ന് ശേഷം തുറക്കും  കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും  കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും  tourism centres opens  covid 19  kerala tourism centres
സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 15 ന് ശേഷം തുറക്കും

By

Published : Oct 6, 2020, 2:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ ഒക്‌ടോബര്‍ 15ന് ശേഷം തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങൾ നടപ്പാക്കാൻ കഴിയുന്നിടങ്ങളിൽ മാത്രമായിരിക്കും പ്രവേശനം. അതേസമയം ബീച്ചുകള്‍ തുറക്കില്ല. മൂന്നാർ ഉൾപ്പടെയുള്ള ഹിൽ സ്റ്റേഷനുകള്‍ തുറക്കും. പൂര്‍ണമായും കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details