- ഉത്രാവധം; സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും
- അന്തർ ജില്ല ബസ് സർവീസുകൾ പുനരാരംഭിച്ചു; ചാർജ് വർധനയില്ല
- സംസ്ഥാനത്ത് മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- പാകിസ്ഥാന് മന്ത്രി ഗുലാം മുർതസ ബലൂച് കൊവിഡ് ബാധിച്ച് മരിച്ചു
- ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- ശ്രീശൈലം ക്ഷേത്ര അഴിമതി: 26 ജീവനക്കാരെ അറസ്റ്റ് ചെയ്തു
- ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രം പാകിസ്ഥാനെന്ന ഇന്ത്യയുടെ നിലപാടിനെ ശരിവെച്ച് യുഎൻ
- ജയന്തിപൂരിൽ യുവതിയെ അയൽവാസികൾ മർദ്ദിച്ചു കൊന്നു
- ജി7 ഉച്ചകോടിയുടെ ഭാഗമാകാനുള്ള ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി
- അമേരിക്കയിൽ 15,846 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - etv bharat breaking news
പ്രധാനവാർത്തകൾ ഒറ്റ നോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Last Updated : Jun 3, 2020, 10:51 AM IST