- അതിശക്തം കാലവര്‍ഷം; സംസ്ഥാനത്തെങ്ങും നാശനഷ്ടം
- മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
- ശക്തമായ മഴ; ഇടുക്കിയിൽ അസാധാരണ സാഹചര്യം
- കല്ലാർ ഡാം തുറന്നു
- പെരിയാറിലെ ഒഴുക്കിൽ കാട്ടാനയുടെ ജഡം
- കരിപ്പൂർ വിമാനത്താവളത്തിൽ 117 ഗ്രാം സ്വർണം പിടികൂടി
- ജമ്മു കശ്മീരിലെ പൂഞ്ചിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ
- ഡൽഹിയിൽ 1299 പേർക്ക് കൂടി കൊവിഡ്; 15 മരണം
- ബ്രസീലില്‍ അരലക്ഷം കൊവിഡ് രോഗികള്‍ കൂടി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍