കേരളം

kerala

ETV Bharat / state

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

ഒറ്റനോട്ടത്തില്‍  വാർത്തകൾ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  top-ten-news-of-the-hour
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍

By

Published : Aug 5, 2020, 9:06 PM IST

  1. പൊലീസിന് ചുമതല നല്‍കിയത് ആരോഗ്യപ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കാനെന്ന് മുഖ്യമന്ത്രി
  2. രാമൻ നീതിയും കാരുണ്യവും: അനീതിയില്‍ പ്രത്യക്ഷപ്പെടില്ല- ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി
  3. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
  4. ബാലഭാസ്കറിന്‍റെ മരണം; അച്ഛന്‍റെ മൊഴി രേഖപ്പെടുത്തി
  5. ആഢ്യൻപാറയില്‍ ഉരുൾപൊട്ടല്‍; ആളപായമില്ല
  6. ഡല്‍ഹിയില്‍ 1076 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
  7. സുശാന്തിന്‍റെ മരണം, റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയിൽ മറുപടി മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്ന് സുപ്രീംകോടതി
  8. തമിഴ്നാട് ഗവർണർക്ക് കൊവിഡ് ലക്ഷണങ്ങളില്ല, ആരോഗ്യ നില തൃപ്തികരം
  9. സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടി രേവതി സമ്പത്ത്
  10. മാഞ്ചസ്റ്ററില്‍ പതിഞ്ഞ തുടക്കം; പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്‌ടം

ABOUT THE AUTHOR

...view details