കേരളം

kerala

ETV Bharat / state

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - വാർത്തകൾ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍.

top ten news of the hour  top ten  news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍  വാർത്തകൾ ഒറ്റനോട്ടത്തില്‍  പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍

By

Published : Jul 21, 2020, 8:59 PM IST

  1. കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം ഇടങ്കോലിടുന്നു: മുഖ്യമന്ത്രി
  2. അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ സസ്പെൻഡ് ചെയ്തു
  3. കീം പരീക്ഷയിൽ ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
  4. കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ സജ്ജമാക്കും
  5. ഇന്ത്യയിലെ കൊവിഡ് മുക്ത നിരക്ക് വർധിക്കുന്നതായി ആരോഗ്യ മന്ത്രാലയം
  6. കൊവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് എയർ ഇന്ത്യ
  7. ഇന്ത്യയിൽ കൊവിഡ് 19 വാക്സിനുകൾ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
  8. ബലാത്സംഗത്തിനിരയായ യുവതിയും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ചു കൊന്നു
  9. അനുരാഗ് കശ്യപ് 'മിനി മഹേഷ് ഭട്ടെ'ന്ന് നടി കങ്കണ
  10. തബ്‌ലീഗ് ജമാഅത്ത് കേസ്; വിദേശ പൗരന്മാർക്ക് 5000 രൂപ പിഴ ചുമത്തി

ABOUT THE AUTHOR

...view details