- സ്വര്‍ണക്കടത്ത് കേസ് പ്രതികളെ തലസ്ഥാനത്ത് എത്തിച്ച് തെളിവെടുപ്പ്
- സ്വർണക്കടത്ത് കേസ് പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
- സ്വർണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന് ബ്ലൂ കോർണർ നോട്ടീസ്
- കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി
- രജൗരിയിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക് തീവ്രവാദി അറസ്റ്റിൽ
- ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ സമീപ ഭാവിയിൽ നടക്കാന്‍ പോകുന്നില്ലെന്ന് വിദഗ്ധർ
- ഡല്‍ഹി കലാപം; കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
- യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു
- കോയമ്പത്തൂരിൽ പെരിയാർ പ്രതിമയെ അപമാനിച്ച സംഭവം; വിമർശനവുമായി രാഹുൽ ഗാന്ധി
- പാക് അധിനിവേശ കശ്മീരില്‍ കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍