- സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കാൻ ശ്രമം നടത്തുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്
- കേരള കോൺഗ്രസ് തർക്കം; ചർച്ച തുടരുമെന്ന് ഉമ്മൻചാണ്ടി, നിലപാട് തള്ളി പി.ജെ ജോസഫ്
- തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- പ്ലാസ്മ തെറാപ്പിക്ക് ശേഷം സത്യേന്ദ്ര ജെയിൻ പ്രതികരിച്ചതായി ആശുപത്രി അധികൃതർ
- കൊവിഡ് ബാധിച്ച് ഒരു സിഐഎസ്എഫ് ജവാൻ കൂടി മരിച്ചു
- നേപ്പാള്‍ ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ബിഎസ്പി
- സൈന്യത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കി ഇന്ത്യ
- ഡൽഹി മുൻ ഡെപ്യൂട്ടി മേയർ കൊവിഡ് ബാധിച്ച് മരിച്ചു
- 18,000 അടി ഉയരത്തിൽ യോഗ ചെയ്ത് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്
- ന്യൂയോർക്കിൽ വിവിധയിടങ്ങളില്‍ വെടിവെപ്പ്; 19 പേർക്ക് പരിക്ക്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍