- സംസ്ഥാനത്ത് 61 പേര്‍ക്ക് കൂടി കൊവിഡ്
- കേരളത്തിൽ കാലവർഷം നാളെ എത്തും
- സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
- ഇന്ത്യയിലെ കൊവിഡ് റിക്കവറി റേറ്റ് ഉയർന്നെന്ന് കേന്ദ്രസർക്കാർ
- കൊവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി സ്റ്റേഷനിലെ പൊലീസുകാർ ക്വാറന്‍റൈനില്‍
- നേപ്പാൾ ഭൂപടം നവീകരിക്കൽ; ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചു
- തെലങ്കാനയില്‍ കനത്ത മഴ; റോഡുകളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍
- സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിൻ സര്‍വീസ് ആരംഭിക്കും
- ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും: പൂർണിമയുടെ പുതിയ ലുക്കും വൈറൽ
- സ്വവർഗാനുരാഗിയായതിനാല്‍ സഹോദരിയുടെ ബ്ലാക്ക്‌മെയിലിന് ഇരയായെന്ന് ദ്യുതി ചന്ദ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - top ten news of the hour
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ