ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ചെന്നൈയിൽ ജയിലിൽ തൂങ്ങി മരിച്ചു

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...

top ten news of the hour പ്രധാന വാർത്തകൾ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ സംസ്ഥാനത്ത് 84 പേര്‍ക്ക് കൊവിഡ് മുഖ്യമന്ത്രി സമൂഹ വ്യാപനം ചെന്നൈയിൽ ജയിലിൽ തൂങ്ങി മരിച്ചു കണ്ടെയ്‌നര്‍ ട്രക്കില്‍ മൃതദേഹങ്ങള്‍
പ്രധാന വാർത്തകൾ
author img

By

Published : May 28, 2020, 7:00 PM IST

  1. സംസ്ഥാനത്ത് 84 പേര്‍ക്ക് കൂടി കൊവിഡ്
  2. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാവില്ലെന്ന് മുഖ്യമന്ത്രി
  3. ദിവസേനയുള്ള കൊവിഡ് പരിശോധന മൂവായിരത്തിൽ എത്തിക്കും
  4. കൊവിഡ് കാലത്ത് സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്ന് മുഖ്യമന്ത്രി
  5. അതിഥി തൊഴിലാളികളുടെ മടക്കയാത്ര സൗജന്യമാക്കണമെന്ന് സുപ്രീംകോടതി
  6. ചെന്നൈയിൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ചു
  7. കൊവിഡ് ഭയം; മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് മാലിന്യവണ്ടിയില്‍
  8. ഇനി അപേക്ഷ നല്‍കിയാല്‍ ഉടന്‍ പാന്‍കാര്‍ഡ്
  9. യുഎസില്‍ കറുത്ത വര്‍ഗക്കാരനെ കൊന്ന നാല് പൊലീസുകാരെ പിരിച്ചുവിട്ടു
  10. കണ്ടെയ്‌നര്‍ ട്രക്കില്‍ 39 മൃതദേഹങ്ങള്‍; കേസില്‍ 26 പേര്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details