കേരളം

kerala

By

Published : May 25, 2020, 10:04 AM IST

Updated : May 25, 2020, 10:44 AM IST

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ...

top ten news of the hour ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഉത്രയുടെ കൊലപാതകം സൂരജുമായി തെളിവെടുപ്പ് നാലു വയസുകാരിയുടെ മരണം ചികിത്സാ പിഴവ് രാജ്യത്ത് വിമാന സർവീസുകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

  1. ഉത്രയുടെ കൊലപാതകം; സൂരജുമായി തെളിവെടുപ്പ് നടത്തി
  2. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി
  3. അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന് പിണറായി സര്‍ക്കാര്‍
  4. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ജനങ്ങളുമായി മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ സംവദിക്കും
  5. നാലു വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം; ആശുപത്രിയില്‍ സംഘര്‍ഷം
  6. തെലങ്കാനയിൽ ഒമ്പത് പേർ കിണറിൽ മരിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍
  7. യുപിയിലെ കുടിയേറ്റ തൊഴിലാളികളെ തിരികെ ആവശ്യമുള്ള സംസ്ഥാനങ്ങൾ അനുമതി തേടണം: യോഗി ആദിത്യനാഥ്
  8. തബ്‌ലീഗ് ജമാഅത്ത് സമ്മേളനം; 800 വിദേശികള്‍ക്ക് ഡല്‍ഹി ക്രൈംബ്രാഞ്ച് നോട്ടീസയച്ചു
  9. ബ്രസീലിൽ കൊവിഡ് കേസുകൾ 3,60000 കടന്നു
  10. തിഹാര്‍ ജയിലിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു
Last Updated : May 25, 2020, 10:44 AM IST

ABOUT THE AUTHOR

...view details