കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - തലസ്ഥാനത്ത് കനത്ത മഴ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

top ten news of the hour  amphan cyclone update  ഒഡീഷയും പശ്ചിമബംഗാളും  തലസ്ഥാനത്ത് കനത്ത മഴ  ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

By

Published : May 22, 2020, 10:04 AM IST

  1. ഉംപുന്‍; പ്രധാനമന്ത്രി ഇന്ന് ഒഡീഷയും പശ്ചിമബംഗാളും സന്ദര്‍ശിക്കും
  2. തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിച്ചു
  3. ഒരു ദിവസം ഒരു ലക്ഷം കൊവിഡ് ടെസ്റ്റുകൾ നടത്തി ഇന്ത്യ
  4. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ആർ .എൻ .എ കിറ്റ് വിപണിയിൽ
  5. രണ്ട് വിമാനങ്ങളിലായി 234 പ്രവാസികൾ കൊച്ചിയിലെത്തി
  6. തലസ്ഥാനത്ത് കനത്ത മഴ; കരമനയാറിന്‍റെ തീരത്ത് ജാഗ്രത
  7. അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴക്കും കാറ്റിനും സാധ്യത
  8. മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിലേക്ക് 97 വിമാനങ്ങൾ അനുവദിച്ച് ഇൻഡിഗോ
  9. സോണിയ ഗാന്ധിക്കെതിരെയുള്ള എഫ്‌ഐആർ പിന്‍വലിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ്
  10. ഉംപുന്‍ ചുഴലിക്കാറ്റ്; 19 മില്ല്യണ്‍ കുട്ടികള്‍ക്ക് അപകട സാധ്യതയെന്ന് യുനിസെഫ്

ABOUT THE AUTHOR

...view details