- സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ്
- സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരത്തില്‍
- കൊവിഡ് വിവരശേഖരണത്തില്‍ നിന്ന് സ്പ്രിംഗ്ലറിനെ ഒഴിവാക്കി
- സ്പ്രിംഗ്ലറില്‍ സർക്കാർ നിലപാട് ആരോപണങ്ങൾ ശരിവെക്കുന്നതെന്ന് മുല്ലപ്പള്ളി
- സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ; അപലപിച്ച് കോൺഗ്രസ്
- അതിഥി തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽ പെട്ട് 40 പേര്‍ക്ക് പരിക്ക്
- നന്ദിയോടെ... കടപ്പാടോടെ... 'ലാല്‍' എഴുതി
- ഉംപുൻ; ബംഗ്ലാദേശിൽ 12 മരണം
- ഉംപുന്‍ ഇരകൾക്ക് സാന്ത്വനവുമായി കായിക താരങ്ങൾ
- യുകെയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സ ആരംഭിച്ചു
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - university exams in kerala
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....
പ്രധാന വാർത്തകൾ