കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ഹരിയാനയില്‍ അതിഥി തൊഴിലാളി സംഘര്‍ഷം

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

top ten news of the hour  വാർത്തകൾ ഒറ്റ നോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  എസ്.എസ്.എൽ.സി ചെന്നിത്തല  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരീക്ഷ  വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടം  ഹരിയാനയില്‍ അതിഥി തൊഴിലാളി സംഘര്‍ഷം  സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ്ക
പ്രധാന വാർത്തകൾ

By

Published : May 20, 2020, 1:03 PM IST

  1. എസ്.എസ്.എല്‍.സി- ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി
  2. പരീക്ഷകള്‍ മാറ്റിവെച്ച തീരുമാനം വൈകിവന്ന വിവേകമെന്ന് രമേശ് ചെന്നിത്തല
  3. കര തൊടാനൊരുങ്ങി ഉംപുൻ; ഒഡീഷയിൽ ഒരു ലക്ഷം പേരെ മാറ്റിപാർപ്പിച്ചു
  4. ഐസിഎംആർ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി
  5. രാജ്യത്ത് 5611 പേര്‍ക്ക് കൂടി കൊവിഡ്
  6. ഹരിയാനയില്‍ പൊലീസിനു നേരെ കല്ലേറുമായി അതിഥി തൊഴിലാളികള്‍
  7. സാമ്പത്തിക പാക്കേജ്; പ്രതിഷേധമറിയിച്ച് സിപിഎം
  8. കശ്‌മീരിൽ മൂന്നാം ദിവസവും പാക്‌ പ്രകോപനം തുടരുന്നു
  9. ചൈനയുമായി ഒപ്പുവച്ച വ്യാപാര കരാറിൽ ആശങ്കയുണ്ടെന്ന് ഡൊണാൾഡ് ട്രംപ്
  10. സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌‌സ് വിടുന്നു; വിദേശ ക്ലബുമായി ധാരണയിലെത്തിയെന്ന് സൂചന

ABOUT THE AUTHOR

...view details