- മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു
- യു.പിയില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
- 'ഉംപുൻ' ഒഡീഷ തീരത്തിന് സമീപം
- സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴക്ക് സാധ്യത
- 'ഉംപുൻ' ചുഴലിക്കാറ്റ്; 20 ലക്ഷം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് ബംഗ്ലാദേശ്
- ഇന്ത്യയുടെ കൊവിഡ് നിരക്ക് ആഗോള ശരാശരിയേക്കാള്‍ താഴെ
- 35,000 കടന്ന് മഹാരാഷ്ട്ര; പുതുതായി 2,033 കൊവിഡ് കേസുകൾ
- തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി
- കൊവിഡിൽ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി
- ചൈനീസ് നുഴഞ്ഞുകയറ്റം; ഇന്ത്യ- ചൈന അതിർത്തിയിൽ അതീവ ജാഗ്രതാ നിർദേശം
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - മഹാരാഷ്ട്ര അതിഥി തൊഴിലാളികള്‍ മരിച്ചു
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍.....
top ten news of the hour