- മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദിച്ച എസ്.ഐയെ സ്ഥലം മാറ്റി
- സിബിഎസ്ഇ - പ്ലസ്‌ടു പരീക്ഷ ജൂലൈ ഒന്ന് മുതല്‍
- ജില്ലകൾക്ക് ഉള്ളിൽ ബസ് സർവീസുകൾ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി
- സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ആരംഭിച്ചു
- മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല
- കര്‍ണാടകയില്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ്
- മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം 1,200 കടന്നു
- അസമിൽ കൊവിഡ് കേസുകൾ 102 ആയി
- അമേരിക്കയെ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്ന് ഉടൻ പുറന്തള്ളുമെന്ന് ഇറാൻ പരമോന്നത നേതാവ്
- ഇസ്രായേലിൽ മരിച്ച അംബാസഡറുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ചൈന
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - സിബിഎസ്‌സി പ്ലസ്ടു
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍
top ten newsഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ