കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - തൃശ്ശൂര്‍ മെഡിക്കൽ കോളജ് കൊവിഡ്

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  ലോക്ക് ഡൗൺ നാലാം ഘട്ടം കേരളം  ലോക്ക് ഡൗൺ ഇളവുകള്‍ കേരളം  മൂർക്കനിക്കര സ്വദേശിക്ക് കൊവിഡ്  തൃശ്ശൂര്‍ മെഡിക്കൽ കോളജ് കൊവിഡ്  കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍
പ്രധാനവാര്‍ത്ത

By

Published : May 18, 2020, 10:07 AM IST

  1. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകളിൽ തീരുമാനം ഇന്ന്
  2. 'ആംഫാൻ'ചുഴലിക്കാറ്റിന് അടുത്ത ആറ് മണിക്കൂറില്‍ തീവ്രതയേറുമെന്ന് മുന്നറിയിപ്പ്
  3. ദുബായ് വിമാനത്തില്‍ കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം
  4. മൂന്ന് വിമാനങ്ങളിലായി 487 പ്രവാസികള്‍ കൊച്ചിയിലെത്തി
  5. സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം
  6. തൃശ്ശൂര്‍ സ്വദേശിയായ കൊവിഡ് ബാധിതന്‍ വാളയാറിൽ എത്തിയത് പാസില്ലാതെ
  7. മഹാരാഷ്ട്ര നിയമസഭാ കൗൺസില്‍ അംഗമായി ഉദ്ദവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
  8. സോണുകള്‍ തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി
  9. ശ്രാമിക് ട്രെയിൻ സർവീസുകളുടെ വിപുലീകരണം; സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി
  10. ആരോഗ്യ പരിഷ്കാരങ്ങൾക്കായുള്ള സർക്കാർ നടപടികളെ പ്രശംസിച്ച് മെഡിക്കൽ ഫ്രറ്റേണിറ്റി

ABOUT THE AUTHOR

...view details