കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - ബാബരി മസ്‌ജിദ് വാദം വീഡിയോ കോണ്‍ഫറന്‍സ്

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ  നാലാം സാമ്പത്തിക പാക്കേജ് പ്രഖ്യാപനം  നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം  ബാബരി മസ്‌ജിദ് വാദം വീഡിയോ കോണ്‍ഫറന്‍സ്  ആരോഗ്യമന്ത്രി കൊവിഡ് വാര്‍ത്ത
പ്രധാനവാര്‍ത്തകൾ

By

Published : May 16, 2020, 3:56 PM IST

  1. യുപിയിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു
  2. കൊവിഡിന്‍റെ മൂന്നാം ഘട്ടം അപകടകരമെന്ന് മന്ത്രി കെ.കെ ശൈലജ
  3. നാലാം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും
  4. സിബിഎസ്ഇ 10, 12 പരീക്ഷകളുടെ തിയതികൾ ഇന്ന് പ്രഖ്യാപിക്കും
  5. ബാബരി മസ്ജിദ് കേസ്; തുടർ നടപടികൾ വീഡിയോ കോൺഫറൻസിംഗിലൂടെ
  6. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
  7. കൊവിഡിന് അംഗീകൃത ചികിത്സകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
  8. വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടം; ദുബായ് വിമാനം ഇന്ന് കൊച്ചിയിലെത്തും
  9. വിശാഖപട്ടണം വാതകച്ചോര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ABOUT THE AUTHOR

...view details