കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news of the hour പത്ത് പ്രധാനവാര്‍ത്തകൾ ഈ മണിക്കൂറിലെ വാര്‍ത്തകൾ കേരളം കൊവിഡ് വാര്‍ത്തകള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അബ്കാരി നിയമം
പത്ത് പ്രധാനവാര്‍ത്തകൾ

By

Published : May 15, 2020, 7:22 PM IST

  1. സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ്
  2. LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ
  3. അബ്‌കാരി നിയമം ഭേദഗതി ചെയ്‌തു; ബാറുകൾ വഴി മദ്യം പാഴ്‌സല്‍ നല്‍കും
  4. ലോക്ക് ഡൗണ്‍; രാജ്യത്ത് വിമാന സർവീസ് ആരംഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ
  5. നാലാം ഘട്ട ലോക്ക്‌ ഡൗണ്‍; ഡല്‍ഹി മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും
  6. കൊവിഡില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ നിലപാട് അപക്വമെന്ന് സിപിഎം
  7. ഓൺലൈൻ മദ്യവിൽപനക്ക് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
  8. കേരള സര്‍വകലാശാല പരീക്ഷകള്‍ 21ന് ആരംഭിക്കും, പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍
  9. കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയവുമായി കനേഡിയന്‍ കമ്പനി
  10. ലോക വ്യാപാര സംഘടനാ മേധാവി രാജിവെച്ചു

ABOUT THE AUTHOR

...view details