കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

7 pm news  top ten new at 7 pm  top news 7 pm  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 24, 2022, 7:00 PM IST

  1. കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം
  2. ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റി
  3. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് മെഡി സെപ്പ് ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും
  4. വെള്ളത്തൂവല്‍ സാഹസിക വിനോദ പദ്ധതി; എം.എം മണി എംഎൽഎയുടെ സഹോദരൻ ലംബോദരന് എതിരെ കോൺഗ്രസ്
  5. നടിയെ ആക്രമിച്ച സംഭവം: മെമ്മറി കാർഡ് കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കാമെന്ന് സർക്കാർ
  6. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സമൂഹം ഉണരണം: ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ
  7. ലോകകപ്പ് ഫുട്‌ബോൾ ആഘോഷങ്ങൾക്ക് നിയന്ത്രണം; ലൈംഗിക നിയന്ത്രണവും, മദ്യ നിരോധനവും ഏർപ്പെടുത്തി ഖത്തർ
  8. അഞ്ചര മില്ലി മീറ്ററിലൊരു ഗാന്ധിച്ചിത്രം; അനുരൂപ് നേടിയത് നിരവധി റെക്കോഡുകള്‍
  9. ഇതാണ് ശരിക്കും 'എ പ്ലസ് വിജയം'.. ശ്രീനിഷയ്ക്ക് ആഗ്രഹങ്ങളെ കൈ പിടിച്ചു നടത്തണം...
  10. ഹീറോ മോട്ടോഴ്‌സിന്‍റെ പുതിയ പാഷൻ 'എക്‌സ്‌ടെക്' വിപണിയിലേക്ക്

ABOUT THE AUTHOR

...view details