കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്‌

TOP NEWS: ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

allegations on CBSE Question Paper  v shivankutty writes to central education minister  udf protest against k rail project kerala  Alexis Sanchez  സിബിഎസ്ഇ പരീക്ഷയിലെ ആശങ്ക  കോണ്‍ഗ്രസില്‍ തരൂര്‍ വിവാദം പുകയുന്നു  കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്‌  കൊല്ലത്ത്‌ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 17, 2021, 5:02 PM IST

  1. CBSE Question Paper: സിബിഎസ്ഇ പരീക്ഷയിലെ ആശങ്ക; മൂല്യ നിര്‍ണയത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്‌ കേരളത്തിന്‍റെ കത്ത്‌
  2. കോണ്‍ഗ്രസില്‍ തരൂര്‍ വിവാദം പുകയുന്നു; കെ റെയില്‍ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ ശശി തരൂര്‍
  3. 'നല്ല പാട്ടുകൾ പിറക്കാത്തത് സിനിമയുടെ രീതി മാറിയതുകൊണ്ട്'; മനസ് തുറന്ന് കൈതപ്രം
  4. K-Rail Project | കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്‌; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
  5. Protest Against K-Rail | ശശി തരൂരിന്‍റെ നിലപാട്‌ പാര്‍ട്ടി പരിശോധിക്കും; പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന്‌ വിഡി സതീശന്‍
  6. 'ലീഗിന്‍റെ മതേതര മുഖം തകര്‍ക്കാനാകില്ല', സിപിഎമ്മിന്‍റേത് യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് പിഎംഎ സലാം
  7. കൊല്ലത്ത്‌ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
  8. Alexis Sanchez: അലക്‌സി സാഞ്ചെസ് ബാഴ്‌സയിലേക്ക്? അഗ്യൂറോക്ക് പകരക്കാരനായി എത്തിയേക്കുമെന്ന് റിപ്പോർട്ട്
  9. ലാ ലിഗയിലും വില്ലനായി കൊവിഡ്; ലൂക്ക മോഡ്രിച്ച് ഉൾപ്പെടെ ഏഴ്‌ പേർക്ക് രോഗം
  10. മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: മുൻ ജില്ല ഓഫിസറുടെ വീട്ടില്‍ റെയ്‌ഡ്, രേഖകള്‍ പിടിച്ചെടുത്തു

ABOUT THE AUTHOR

...view details