കേരളം

kerala

By

Published : Dec 11, 2021, 2:59 PM IST

ETV Bharat / state

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

TOP NEWS : ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

pradeep cremation coonoor helicopter crash  mk muneer against pinarayi vijayan  ramesh chennithala against pinarayi vijayan  police case in waqaf rally  world badminton championship  വി.സി നിയമന വിവാദം  പെരിയ ഇരട്ടക്കൊല  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്  കർഷക പ്രതിഷേധം അവസാനിച്ചിട്ടില്ല
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. വിലാപയാത്ര തൃശൂരിലേക്ക്; ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജന്മനാട്
  2. 'പിണറായി വിജയൻ കമ്മ്യൂണിസ്റ്റാണോ'? മറു ചോദ്യവുമായി എം.കെ മുനീര്‍
  3. ലീഗിനെ ഭയപ്പെടുത്താമെന്ന് വിചാരിച്ചോ, അത് കൈയില്‍ വച്ചാല്‍ മതി: ചെന്നിത്തല പിണറായിയോട്
  4. വി.സി നിയമന വിവാദം: ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
  5. മുസ്‌ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം: പതിനായിരം പേര്‍ക്കെതിരെ കേസ്
  6. PV Sindhu: വിശ്വ കിരീടം നിലനിര്‍ത്താന്‍ സിന്ധു; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
  7. Periya Murder: പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎയടക്കം അഞ്ച് സിപിഎമ്മുകാര്‍ക്ക് കോടതി നോട്ടീസ്
  8. ആഷസ്: ഗാബയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തു; ഒന്നാം ആഷസില്‍ ഓസീസിന് തകര്‍പ്പന്‍ വിജയം
  9. 'കർഷക പ്രതിഷേധം അവസാനിച്ചിട്ടില്ല'; നിര്‍ത്തിയത് താത്‌കാലികമെന്ന് ഛത്തീസഡ് മുഖ്യമന്ത്രി
  10. Actor Arya birthday : പിറന്നാള്‍ നിറവില്‍ ആര്യ..

ABOUT THE AUTHOR

...view details