കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Nagaland firing  Aung San Suu Kyi jailed  Omicron Scare kerala  tamilnadu farmers Protest Over Mullapperiyar  Aurangabad Dishonor Killing  top ten news  breaking news kerala  top news bharat  നാഗാലാൻഡ് വെടിവെപ്പ് രാജ്യസഭയില്‍  ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍  കായികതാരങ്ങളുടെ സമരം ആറാം ദിനം
TOP NEWS: പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Dec 6, 2021, 5:00 PM IST

  1. Nagaland firing: നാഗാലാൻഡ് വെടിവെപ്പ് രാജ്യസഭയില്‍; ആഭ്യന്തര മന്ത്രി പ്രസ്‌താവനയിറക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
  2. Aung San Suu Kyi: ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; നാല് വര്‍ഷം തടവ്‌ വിധിച്ച്‌ പട്ടാള ഭരണകൂടം
  3. Omicron Scare: ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്ക് കൊവിഡ്
  4. Protest Over Mullapperiyar: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണം: തമിഴ്‌നാട് കർഷക യൂണിയൻ
  5. മലപ്പുറത്ത് ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു
  6. 'നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചു'; കായികതാരങ്ങളുടെ സമരം ആറാം ദിനം
  7. Aurangabad Dishonor Killing: അമ്മ പിടിച്ചുവെച്ചു, സഹോദരന്‍ കഴുത്തറുത്തു, അറുത്തെടുത്ത തലയ്‌ക്കൊപ്പം ഫോട്ടോ: അതിക്രൂര കൊലപാതകം പ്രണയിച്ചതിന്
  8. മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
  9. ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന് കഴിയുന്നില്ല, കോൺഗ്രസിന്‍റേത് മൃദുഹിന്ദുത്വ സമീപനം: കോടിയേരി
  10. മൂന്ന് മാസം ഉറങ്ങാതെ മൊബൈല്‍ ഗെയിം; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ

ABOUT THE AUTHOR

...view details