- പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാർ നിരീക്ഷണത്തില്‍
- കൊല്ലത്ത് ദമ്പതികള്‍ മരിച്ച നിലയിൽ
- കൊവിഡ് പടരുന്ന കാസർകോട്ടെ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്കിലേക്ക്
- രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു
- ചൈനയുമായുള്ള അതിർത്തി പ്രശ്നം; കേന്ദ്രത്തിനെതിരെ രാഹുൽഗാന്ധി
- 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,37,158 സാമ്പിളുകൾ പരിശോധിച്ചു
- ഗർഭിണിയായ കാട്ടാന മരിച്ച സംഭവം; രൂക്ഷ പ്രതികരണവുമായി ഹർഭജൻ സിംഗ്
- കിഴക്കൻ ലഡാക്കിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്
- ലോകത്ത് 64 ലക്ഷം കടന്ന് കൊവിഡ് രോഗികൾ
- മോസ്കോയിൽ നിന്ന് എയർ ഇന്ത്യൻ വിമാനം ബിഹാറിലേക്ക് പുറപ്പെട്ടു
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - പത്ത് പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ