- തിരുവനന്തപുരം മതവിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
- തിരുവനന്തപുരം വിവാദ പ്രസംഗത്തില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് അറസ്‌റ്റിലായ പി സി ജോര്‍ജിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും
- നടിയെ ആക്രമിച്ച കേസ്: ജഡ്‌ജിക്കും സര്‍ക്കാരിനുമെതിരെ ആരോപണം, അതിജീവിത ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും
- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് നിയമസഭയില്‍ വനിത സാമാജികരുടെ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യും
- രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
- വിവധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് ചെന്നൈയിലെത്തും
- സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത; ഒരു ജില്ലയ്‌ക്കും പ്രത്യേകം ജാഗ്രത നിര്‍ദേശമില്ല
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
- നടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- വനിത ഐ ലീഗില്‍ കിരീടം ഉറപ്പിക്കാന്‍ ഗോകുലം കേരള ഇന്നിറങ്ങും; എതിരാളികള്‍ സേതു എഫ് സി
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - നരേന്ദ്ര മോദി ചെന്നൈ സന്ദര്‍ശനം
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍