കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 11 am  top news of the hour  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : May 13, 2022, 11:10 AM IST

  1. പ്യൂർട്ടോ റിക്കോ ദ്വീപില്‍ ബോട്ടപകടം; 11 പേര്‍ മരിച്ചു; രക്ഷ പ്രവര്‍ത്തനം തുടരുന്നു
  2. ഛാർധാം തീര്‍ഥാടന പാതയില്‍ ഇതുവരെ മരണപ്പെട്ടത് 29 പേര്‍; ചരിത്രത്തിലാദ്യമായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു
  3. 'തന്നെ പുറത്താക്കേണ്ടത് എഐസിസി, സുധാകരന്‍ പറയുന്നത് നുണയെന്ന് കെ.വി തോമസ്‌'
  4. സമസ്‌ത നേതാവ്‌ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം; പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് വി.മുരളീധരന്‍
  5. മകനെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ട സംഭവം; മാതാപിതാക്കള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കണ്ടെത്തല്‍
  6. പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ട സംഭവം; സമസ്‌തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദർ വർഗീസ് വള്ളിക്കാട്ട്
  7. വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്‌തയെ വിമര്‍ശിച്ച് സിപിഐ
  8. കൊവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തര കൊറിയ; 3.5 ലക്ഷം പേര്‍ക്ക് കൂടി രോഗ ബാധ
  9. IPL 2022: വാങ്കഡെയിൽ കറണ്ടില്ല, ഡിആർഎസ് നിശ്ചലം; ചെന്നൈക്ക് തിരിച്ചടിയായത് പവർ കട്ട്
  10. കങ്കണയുടെ വിവാഹം നീണ്ടു പോകാനുള്ള കാരണം പുറത്ത്‌.

For All Latest Updates

ABOUT THE AUTHOR

...view details