കേരളം

kerala

ETV Bharat / state

പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - chakra

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...

top news of the hour  കൊവിഡ് രോഗികള്‍  ഭർത്താവ് അറസ്‌റ്റിൽ  പിജെ ജോസഫ്  harshawardhan  chakra  facebook
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

By

Published : Jun 27, 2020, 8:59 PM IST

  1. കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 195 പേര്‍ക്ക്
  2. കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
  3. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പിജെ ജോസഫ്
  4. ഇരട്ടകുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ
  5. സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ സന്ദര്‍ശിച്ച് അമിത് ഷായും അരവിന്ദ് കെജ്രിവാളും
  6. ജീവനക്കാരന് കൊവിഡ്; പുതുച്ചേരി മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു
  7. പതഞ്ജലിയുടെ കൊവിഡ് മരുന്നിന് ജാര്‍ഖണ്ഡില്‍ നിരോധനം
  8. ലഡാക്കിൽ ബോട്ട് മറിഞ്ഞ് സൈനികൻ മരിച്ചു
  9. ത്രില്ലർ ചിത്രവുമായി വിശാൽ; 'ചക്ര'യുടെ ട്രെയിലർ റിലീസ് ചെയ്‌തു
  10. ഫേസ്ബുക്ക് പരസ്യ നയം നവീകരിക്കുന്നു

ABOUT THE AUTHOR

...view details