കേരളം

kerala

ETV Bharat / state

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - covid

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top news of the hour  പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍  കല്‍ക്കരി  കൊവിഡ്  പൊലീസുകാരുടെ ഡ്യൂട്ടി  kerala police  covid  udf
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ

By

Published : May 16, 2020, 7:07 PM IST

  1. കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
  2. സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്
  3. പൊലീസുകാരുടെ ഡ്യൂട്ടി പരിഷ്‌കരിച്ച് ഉത്തരവിറങ്ങി
  4. അടുത്ത അഞ്ച് ദിവസം കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
  5. കൊവിഡിനെ അതിജീവിച്ച എണ്‍പത്തിയൊന്നുകാരന്‍ ആശുപത്രി വിട്ടു
  6. യുഡിഎഫ് ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കിയതില്‍ രാഷ്‌ട്രീയമില്ലെന്ന് എ. വിജയരാഘവന്‍
  7. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഞായറാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിജിപി
  8. താങ്കളെ പോലെയുള്ളവരെയാണ് നാടിന് ആവശ്യം, ശശി തരൂരിനെ പ്രശംസിച്ച് സിനിമ താരങ്ങള്‍
  9. ടാറ്റ കൊവിഡ് ആശുപത്രിയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്

ABOUT THE AUTHOR

...view details