- ഇന്ന് അത്തം: സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ അത്തച്ചമയം
- നിയമസഭ സമ്മേളനം: ലോകയുക്ത ഭേദഗതി ബില്‍ ഇന്ന് സഭയില്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
- അട്ടപ്പാടി മധു കേസില്‍ വിചാരണ തുടരും; 25 മുതല്‍ 37 വരെ സാക്ഷികളെ വിസ്‌തരിക്കും
- പ്ലസ് ടു കോഴക്കേസ്: കെ എം ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണനയില്‍
- ദിലീപിനെ സഹായിച്ചെന്ന കേസ്: ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
- കേരള ഫിലിം ചേംബര്‍ യോഗം കൊച്ചിയില്‍: ഒ.ടി.ടി റിലീസ് കാലാവധി നീട്ടുന്നത് ചര്‍ച്ചയാകും
- ടീസ്‌ത സെതല്‍വാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് ചീഫ് ജസ്‌റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച്
- ഏഷ്യ കപ്പ് 2022: ഇന്ന് ബംഗ്ലദേശ് അഫ്‌ഗാനിസ്ഥാനെ നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഏഷ്യ കപ്പ് 2022
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍