കേരളം

kerala

ETV Bharat / state

TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - അഗ്നിപഥ് വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

latest news  national news  agnipath updations  agnipath news  india vs southafrica t20i  kerala news  പ്രധാനവാർത്തകൾ  കേരളവാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍  അഗ്നിപഥ് വാര്‍ത്തകള്‍  ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Jun 19, 2022, 9:15 PM IST

  1. മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു ; വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ മരിച്ചു
  2. 'അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല' ; സേനകള്‍ക്ക് യുവത്വം അനിവാര്യമെന്ന് സൈനിക മേധാവികൾ
  3. 'പെന്‍ഷന്‍ ഒഴിവാക്കാനുള്ള സൂത്രപ്പണി, സൈന്യത്തിന് ദോഷകരമാകും' ; അഗ്നിപഥ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് കോടിയേരി
  4. ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണം ; അഫ്‌ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇ - വിസ അനുവദിച്ച് ഇന്ത്യ
  5. നാലുപതിറ്റാണ്ട് നടന്ന് പുസ്‌തക വിതരണം ; കുമാരപുരത്തിന് ഇന്നും വായനാവെളിച്ചമേകി പി സുകുമാരന്‍
  6. ജെഎന്‍യു ക്യാമ്പസില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിയാന്‍ ആയില്ല
  7. രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി ഭർത്താവ്
  8. ലോക കേരള സഭ: യുഡിഎഫ് നയം നടപ്പിലാക്കി, യൂസഫലി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു: മുസ്ലീം ലീഗ്
  9. ബെംഗളൂരുവിൽ മഴയൊഴിഞ്ഞു, ഓവർ പുതുക്കി നിശ്‌ചയിച്ചു; മത്സരം പുനരാരംഭിച്ചു
  10. 90 മീറ്റർ താണ്ടാൻ ശ്രമം, ട്രാക്കിൽ തെന്നിവീണ് നീരജ് ; ഡയമണ്ട് ലീഗിന് തയ്യാറെന്ന് താരം

ABOUT THE AUTHOR

...view details