- വാളയാർ സംഭവം: കോൺഗ്രസ് ജനപ്രതിനിധികൾക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം
- മന്ത്രി എസി മൊയ്തീന് നിരീക്ഷണത്തിൽ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി
- എംഎസ്എംഇ പുനരുജ്ജീവനം: സംസ്ഥാന സർക്കാരിന്റെ പ്രത്യേക പാക്കേജ്
- കോഴ വാങ്ങിയ കേസ്; കെ.എം ഷാജി എംഎൽഎക്കെതിരെ വിജിലൻസ് തുടർ നടപടികൾ ആരംഭിച്ചു
- പത്ത് പേര്‍ക്ക് കൊവിഡ്; കാസര്‍കോട് വീണ്ടും ആശങ്കയില്‍
- അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ, ഒരു രാജ്യം ഒരു കൂലി: രണ്ടാംദിന പ്രഖ്യാപനങ്ങൾ
- ശമ്പളത്തിന്റെ 30 ശതമാനം വെട്ടിച്ചുരുക്കാന്‍ തയ്യാറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
- നിർബന്ധിത കുടിയേറ്റം നിർത്തിവെക്കണമെന്ന് യു.എൻ
- പശ്ചിമ ബംഗാൾ തെലിനിപാറ ഏറ്റുമുട്ടൽ; 129 പേര് അറസ്റ്റില്‍
- യുഎസില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും 312 പേര് ഹൈദരാബാദിലെത്തി
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - Top News at 9PM
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാനവാര്‍ത്തകൾ