- പൊതു ക്വാറൻ്റൈൻ കാലയളവ് ഏഴ് ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- കള്ള് ഷാപ്പുകൾ തുറക്കും; മദ്യ നിരോധനം പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി
- സ്പിരിറ്റ് കടത്തെന്ന് സംശയം: ടോൾ പ്ലാസ തകർത്ത വാഹനം കസ്റ്റഡിയില്‍
- "പന വീണാല്‍ പട്ടിണിക്കാലം"...ഇടിച്ചുകുത്തി കഴിച്ചത് പനംകഞ്ഞി മുതല്‍ അട വരെ
- കണ്ടെയ്ൻമെൻ്റ് സോണിലെ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ്
- പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി തയ്യാര്‍
- മഹാരാഷ്ട്രയിലും ഗുജറാത്തിലും 'മഹാ ആശങ്ക': മുഖ്യമന്ത്രിമാരുമായി ചർച്ചയെന്ന് കേന്ദ്രം
- ഓപ്പറേഷൻ 'സമുദ്ര സേതു'; ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള കപ്പലുകൾ വെള്ളിയാഴ്ച പുറപ്പെടും
- പെട്രോൾ, ഡീസൽ തീരുവ വീണ്ടും വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം
- ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടന്നതായി ഇറാഖ് സൈന്യം
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - TOP NEWS @9PM
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ
Last Updated : May 6, 2020, 8:59 PM IST