- കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്
- റാഫേൽ യുദ്ധവിമാനങ്ങൾ അംബാല വ്യോമതാവളത്തിന് കൈമാറും
- ഇന്ത്യ-ചൈന സംഘർഷം; അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിച്ചെന്ന വാർത്ത നിഷേധിച്ച് സൈന്യം
- രാജസ്ഥാനിലെ ഖയാലിവാല ഔട്ട്പോസ്റ്റിൽ പാകിസ്ഥാൻ കള്ളക്കടത്തുകാരെ കൊലപ്പെടുത്തി
- എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേർ അറസ്റ്റില്‍
- ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍
- പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തു: ബിനീഷ് കോടിയേരിയെ വിട്ടയച്ചു
- യുഎസില്‍ കൊവിഡ് മരണം രണ്ട് ലക്ഷത്തിലേക്ക്
- കൊവിഡ് ഭീതിയില്‍ ബ്രസീല്‍; 42 ലക്ഷം കൊവിഡ് കേസുകളിലേക്ക്
- മെക്സികോയിൽ കൊവിഡ് മരണം 69,095 ആയി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - etv news
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍