കേരളം

kerala

ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - bharat news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 9 pm  Top news at 9 am  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news  bharat news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Aug 19, 2022, 9:08 PM IST

  1. പിണറായിയുടേത് യോഗീശൈലി, കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് കണ്‍വീനറെയുമെന്ന് കെ സുധാകരന്‍
  2. ഗൂഢാലോചന കലാപാഹ്വാനക്കേസുകൾ റദ്ദാക്കില്ല, സ്വപ്‌ന സുരേഷിന്‍റെ ഹർജികൾ തള്ളി ഹൈക്കോടതി
  3. കണ്ണൂര്‍ വിസിക്കെതിരെ ഗവർണർ കടുത്ത നടപടികളിലേക്ക് ; തലസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കം
  4. സിവിക് ചന്ദ്രന് അനുകൂലമായ കോടതി പരാമര്‍ശം : സുപ്രീം കോടതിയെയും ഭരണഘടനയെയും അവഹേളിക്കുന്നതെന്ന് സിപിഎം
  5. ദേശീയ പാതകളിലെ കുഴികളിൽ വീണ് അപകടം: വിമർശനവും നിർദേശങ്ങളുമായി വീണ്ടും ഹൈക്കോടതി
  6. എൻജിനീയറിങ് വിദ്യാർഥിയെ ഹണിട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി, ആവശ്യപ്പെട്ടത് 50 ലക്ഷം, പ്രതികൾ അറസ്റ്റിൽ
  7. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി ; 20 വാച്ച്മാന്‍ തസ്‌തികകള്‍ സൃഷ്‌ടിച്ചു
  8. പ്രണയമില്ലാത്തതെന്തും അര്‍ഥശൂന്യം, മനസ്സുതുറന്ന് സിദ്ധാർഥ് മൽഹോത്ര, വീഡിയോ
  9. എഐഎഫ്എഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈചുങ് ബൂട്ടിയ, നാമനിർദേശം നല്‍കി
  10. റഹ്‌മാന്‍ മുത്തച്ഛനായി, സന്തോഷ വാര്‍ത്ത പങ്കുവച്ച് മകള്‍

ABOUT THE AUTHOR

...view details