കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരളം ഇന്നത്തെ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദോശീയ വാര്‍ത്ത  kerala news  india news  world news  latest news
Top News | പ്രധാന വാർത്തകൾ ഒറ്റTop News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽനോട്ടത്തിൽ

By

Published : Jun 27, 2022, 9:29 AM IST

  1. സഭാസമ്മേളനത്തിന് തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിർത്തിവച്ച് സ്‌പീക്കർ
  2. മധു കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍; നിയമന വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
  3. അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  4. പെണ്ണ് കിട്ടുന്നില്ല; പേരും ഊരും ഫോട്ടോയും സഹിതം നാടാകെ പോസ്റ്റർ ഒട്ടിച്ച് യുവാവ്
  5. പാട്ടില്ലാതെ താളവും ചുവടുകളും... മൂന്നാറില്‍ നവ്യാനുഭവമായി മലപ്പുലയാട്ടം
  6. 'യുവജന സംഘടനകളില്‍ ഭൂരിഭാഗവും മദ്യപാനികൾ'; പ്രസ്‌താവന വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച് എംവി ഗോവിന്ദന്‍
  7. അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സത്യഗ്രഹം
  8. 'അമ്മ ഒരു ക്ലബ്ബാണ്': വിജയ്‌ ബാബുവിനെതിരെ നടപടി ഉടനില്ല, ഷമ്മി തിലകന്‍റെ കാര്യത്തില്‍ അന്തിമ നിലപാട് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുക്കും
  9. 'പുല്‍ക്കോർട്ടിന് തീപിടിക്കുന്ന ദിനങ്ങൾ', വിബിൾഡണിന് തുടക്കം
  10. തുടക്കം ഗംഭീരമാക്കി ഹാർദിക്, മഴയില്‍ മുങ്ങിയ മത്സരത്തില്‍ ഐറിഷ് പടയെ തോല്‍പ്പിച്ച് ഇന്ത്യ

ABOUT THE AUTHOR

...view details