കേരളം

kerala

ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയവാര്‍ത്തകള്‍

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

9AM TOP  kerala news  national news  international news  latest news  latest news updations  പ്രധാന വാർത്തകൾ  കേരളവാര്‍ത്തകള്‍  ദേശീയവാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Apr 11, 2022, 8:59 AM IST

  1. പാകിസ്ഥാനിൻ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കും: സാധ്യത ഷഹബാസ് ഷരീഫിന്
  2. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന്‌ മുതൽ
  3. സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഇടിമിന്നലിനും കാറ്റിനും സാധ്യത
  4. ആണ്ടിപ്പെട്ടി തേനി അതിവേഗട്രെയിന്‍ പരീക്ഷണഓട്ടം വിജയം
  5. ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍
  6. IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം'
  7. 'പിപ്പിടി കാട്ടിയാൽ ഭയക്കില്ല' ; വിരുദ്ധ ശക്തികളെ ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി
  8. നടി റോജ ഉൾപ്പടെ ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ
  9. പാകിസ്ഥാന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ രാജിവച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളി സെക്രട്ടേറിയറ്റ്
  10. പഞ്ചാബിൽ കോൺഗ്രസിനെ നയിക്കാൻ അമരീന്ദർ സിങ് രാജ ; പർത്തപ് സിങ് ബജ്‌വ നിയമസഭാകക്ഷി നേതാവ്

ABOUT THE AUTHOR

...view details